കാട്ടാക്കട: വീരണകാവ് മൈലോട്ടുമൂഴി കൃപ മന്ദിരത്തിൽ ജെ. സൈമൺ (77) നിര്യാതനായി. ഭാര്യ: എസ്. ഓമന. മക്കൾ: രത്നരാജൻ, മേരിക്കുഞ്ഞ്, ഷീബ. മരുമക്കൾ: എസ്.ആർ. സനിത, എഫ്. അജി, റോബിൻ ജോർജ്. പ്രാർത്ഥന ശനിയാഴ്ച രാവിലെ എട്ടിന് മുതിയാവിള സെന്റ് ആൽബർട്ട് ഫെറോനാ ചർച്ചിൽ.