കാട്ടാക്കട: കിള്ളി പൊന്നറ ആനന്ദവിലാസത്തിൽ ആനന്ദവല്ലിയമ്മ (85) തുങ്ങാംപാറ ഇറയാംകോട് എ.കെ.ജി നഗറിൽ പ്രശാന്തത്തിൽ നിര്യാതയായി. മക്കൾ: ശോഭ, ഉഷകുമാരി, മഞ്ജു. മരുമക്കൾ: അനിൽകുമാർ, പി.എസ്. പ്രശാന്ത്, ഹരികുമാർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മാറനല്ലൂർ പഞ്ചായത്ത് ശ്മശാനത്തിൽ.