കഠിനംകുളം: ചാന്നാങ്കര തൈക്കാവുമുക്ക് റജീന നിവാസിൽ അബ്ദുൽ റഹീം (65)നിര്യാതനായി. ഭാര്യ: ജമീല ബീവി. മക്കൾ: അബ്ദുൽ നാസിം, ഷാനവാസ്, റജീന. മരുമക്കൾ. ഹസ്സൻ, ഷംജു നാസിം, സജ്ന ഷാനവാസ്.