പോത്തൻകോട്: കണ്മണി ഭവനിൽ ബി. ദേവമ്മ (81) നിര്യാതയായി. ഭർത്താവ്: ബി.കെ. നായർ (മാനേജർ, കണ്മണി സ്റ്റുഡിയോ). മക്കൾ: സുചിത്ര, റാണി, കവിത (അധ്യാപിക, ഗവ. യു.പി.എസ്, പോത്തൻകോട്). മരുമക്കൾ: മോഹനൻ നായർ (വെമ്പായം ഗ്രാമപഞ്ചായത്ത് മുൻ അംഗം), ജയൻ പോത്തൻകോട് (കവി, റിട്ട. ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ്), ജി. രാജീവ് (സി.പി.എം മുദാക്കൽ ലോക്കൽ കമ്മിറ്റി അംഗം). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.