മണ്ണുത്തി: പട്ടാളംകുന്ന് മുത്തേടൻ കറപ്പൻ മകൻ ശങ്കരൻകുട്ടി (56) നിര്യാതനായി.ഭാര്യ: വത്സല. മക്കൾ: ശരത്ത്, സനിത്ത്. മരുമകൾ: അഞ്ജന. സംസ്കാരം വെള്ളിയാഴ്ച പത്തിന് കൊഴുക്കുള്ളി ഓർമക്കൂട് ശ്മശാനത്തിൽ.