പെരിങ്ങോട്ടുകുറുശ്ശി: പിലാപ്പുള്ളി കൊളവങ്കാട് ബാനു മൻസിലിൽ പി.വി. മക്കു മുഹമ്മദ് (80) നിര്യാതനായി. സി.പി.എം പിലാപുള്ളി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഭാര്യ: ഷംസത്ത് ബീഗം. മക്കൾ: നസ്രിൻ ബാനു, നൗഫൽ അഹമ്മദ് (യു.കെ). മരുമക്കൾ: കരീം ചെല്ലപ്പ, ഷമീന. സഹോദരങ്ങൾ: അബൂബക്കർ, അബ്ദുൾ റസാക്ക്, കുലൂമ, പരേതനായ കുഞ്ഞുമുഹമ്മദ്.