അലനല്ലൂർ: എടത്തനാട്ടുകര ചളവ തയ്യിൽ ഉമ്മർ (90) നിര്യാതനായി. ദീർഘകാലം കരുവരട്ട മസ്ജിദു തൗഹീദിൽ മുഅദ്ദിനായി സേവനം ചെയ്തിരുന്നു. ഭാര്യ: ആയിഷ.
മക്കൾ: സുഹറ, മുഹമ്മദ് (ദുബൈ), മറിയ, റുഖിയ, സഫിയ, ജസീല. മരുമക്കൾ: മുഹമ്മദ് യത്തീംഖാന, സലീൽ കടുങ്ങാത്തുകുണ്ട്, അസൈനാർ മുറിയകണ്ണി, ഉമൈവ, ജസ്ന, പരേതനായ അബ്ദുറഹ്മാൻ.