അമ്പലപ്പാറ: ചന്തപ്പടി വീട്ടിൽ സെയ്തലവി (ഭാവന സെയ്തലവി-73) നിര്യാതനായി. ഭാര്യ: പരേതയായ നബീസ. മക്കൾ: ഇസ്മായിൽ, ബൽക്കീസ്, നസീമ, റഷീദ. മരുമക്കൾ: ഖദീജ, ഷറഫുദ്ദീൻ, അബൂതാഹിർ, മുഹമ്മദ് ബഷീർ.