കൊടിയത്തൂർ: പാലക്കോട്ടുപറമ്പിൽ എള്ളങ്ങൽ ഉമ്മേര്യ ഉമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ അഹമ്മദ്. മക്കൾ: ഉസ്മാൻ, ഫാത്തിമ, റുഖിയ, സുബൈർ. മരുമക്കൾ: അബ്ദുല്ല കരുവൻ പൊയിൽ, മുഹമ്മദ് കുട്ടി കൊളത്തൂർ, ആയിഷ മാവൂർ, കദീജ തിരുവമ്പാടി. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് സൗത്ത് കൊടിയത്തൂർ ജുമാമസ്ജിദിൽ.