വേളം: ചേരാപുരം വാച്ചാക്കൽ ഗംഗാധരൻ നമ്പ്യാർ (76) നിര്യാതനായി. പിതാവ്: പരേതനായ അപ്പുക്കുറുപ്പ്. മാതാവ്: പരേതയായ നാരായണിക്കാവിൽ പാർവതി അമ്മ. ഭാര്യ: രാധ അമ്മ. മക്കൾ: മണിമോഹൻ, രാഗേഷ്. മരുമക്കൾ: സൂര്യ (കടിയങ്ങാട്), അഞ്ജന (തീക്കുനി). സഹോദരങ്ങൾ: ബാലകൃഷ്ണൻ നമ്പ്യാർ, രാഘവൻ നമ്പ്യാർ, പരേതനായ ശശീന്ദ്രൻ, രവീന്ദ്രൻ, ദിവാകരൻ, ശ്യാമള, ധന്യ (മേപ്പയൂർ), രതി (എരവട്ടൂർ).