കുറ്റ്യാടി: കായക്കൊടി ചങ്ങരംകുളത്തെ പരേതനായ ഒ.സി. ഹാഷിമിന്റെ ഭാര്യ സാറ (70) നിര്യാതയായി. മക്കൾ: സമീർ, നിസാർ, സമീറ. മരുമക്കൾ: നജ്മ, സമീറ. സഹോദരങ്ങൾ: ഹമീദ്, ജമീല, പരേതരായ അമ്മദ് ഹാജി, അബ്ദുല്ല ഹാജി, മജീദ്, അയിശ തളീക്കര.