പേരാമ്പ്ര: മുളിയങ്ങൽ ആയടക്കണ്ടി രാധ അമ്മ (65) നിര്യാതയായി. ഭർത്താവ്: പരേതനായ എ.കെ. ഗോപാലകൃഷ്ണൻ നമ്പ്യാർ. മക്കൾ: ഷിംജിത്ത് (കൽമണ്ഡപം എ.യു.പി സ്കൂൾ, പാലക്കാട്), ശോഭിത്ത് (കെ.എസ്.ആർ.ടി.സി കോഴിക്കോട്). മരുമക്കൾ: വിദ്യ (അധ്യാപിക, ചെമ്മരത്തൂർ എൽ.പി സ്കൂൾ), നീതു (അധ്യാപിക, പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: വിജയലക്ഷ്മി (അരൂർ), വസന്ത (കരിയാട്), രാമചന്ദ്രൻ (റിട്ട. അധ്യാപകൻ, അരൂർ), ഗീത (കല്ലാച്ചി), പ്രേമൻ (റിട്ട. അധ്യാപകൻ, അരൂർ), സുരേഷ് കുമാർ (അരൂർ), പരേതനായ ബാലകൃഷ്ണൻ (അരൂർ).