ഫറോക്ക് ചുങ്കം: ചുള്ളിപ്പറമ്പ് റോഡിൽ തലഞ്ഞിപ്പൊറ്റയിൽ താമസിക്കുന്ന അബ്ദുൽ റഷീദിന്റെ ഭാര്യ ഖദീജ (42) നിര്യാതയായി. മകൾ: ഫാത്തിമ റിഫാന. സഹോദരങ്ങൾ: അബ്ദുൽ ഗഫൂർ, നൗഷാദ്, കോയ, സാക്കിറ.