പെരിഞ്ചേരി: പാറക്കുളം റോഡിൽ പുത്തൂർ പരേതനായ കൊച്ചാപ്പുവിന്റെ മകൻ ഡേവിസ് (78) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ബിന്ദു, ബിൻസൺ, ജെയ്സൺ. മരുമക്കൾ: റോയ്, പ്രിയ, റെനി. സംസ്കാരം ശനിയാഴ്ച നാലിന് പെരിഞ്ചേരി തിരുഹൃദയ പള്ളി സെമിത്തേരിയിൽ.