എറിയാട്: ശിവജി നഗറിന് തെക്ക് വാക്കാട്ട് അശോകൻ(68) നിര്യാതനായി. ഭാര്യ: ഈശ്വരി. മക്കൾ: ആശ, ധന്യ, ദിവ്യ. മരുമക്കൾ: പ്രദീപ്കുമാർ, റൻദീഷ്, ഗണേഷ്.