അലനല്ലൂർ: എടത്തനാട്ടുകര കിളയപ്പാടം പരേതനായ പാണർതൊടി മുഹമ്മദിന്റെ മകൻ അബ്ദുൽ നാസർ (57) നിര്യാതനായി. മാതാവ്: പരേതയായ ഇണ്ണിപ്പാത്തു.
ഭാര്യ: ആസ്യ കാപ്പിൽ. മക്കൾ: സജ്ല, നബീൽ, സബീൽ (ഇരുവരും ജിദ്ദ), നിഹാൽ. മരുമക്കൾ: മുസ്തഫ വാളക്കഞ്ചേരി (കാപ്പ്പറമ്പ്), തഹാനി തോരക്കാട്ടിൽ (യതീംഖാന). സഹോദരങ്ങൾ: ആമിന, ജമീല, ഹമീദ്, സാജുദ്ദീൻ, ഇയ്യാത്തു, പോക്കർ.