ആലത്തൂർ: തരൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് നെച്ചൂർ കൊഴുക്കുള്ളി പടി വീട്ടിൽ കെ.സി. കുഞ്ചപ്പൻ (92) നിര്യാതനായി. ഭാര്യ: പരേതയായ പുഷ്പവല്ലി. മക്കൾ: ഗിരീഷ് (റിട്ട. അധ്യാപകൻ), ജെസി (റിട്ട. അധ്യാപിക). മരുമക്കൾ: ജയശ്രീ (റിട്ട. അധ്യാപിക), കൃഷ്ണകുമാർ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.