മണ്ണാർക്കാട്: കുമരംപുത്തൂർ നെച്ചുള്ളിയിലെ മുൻ പട്ടാളക്കാരൻ വെട്ടിക്കല്ലടി വീട്ടിൽ ഹംസ (80) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: റംല, നസീമ, ഷാജഹാൻ (റേഷൻകട, കുന്തിപ്പുഴ), ഷമീർ (വി.കെ.എച്ച് ട്രേഡേഴ്സ്, കുന്തിപ്പുഴ). മരുമക്കൾ: ലത്തീഫ് മണ്ണാർക്കാട്, മൊയ്തു അക്കിപ്പാടം, ഫസീല, ഹാജറ.