കുറ്റ്യാടി: ദേവർകോവിൽ പൂളക്കണ്ടി ഗോവിന്ദൻ നായരുടെ ഭാര്യ ദേവിലമ്മ (85) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, വേണുഗോപാൽ (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വെള്ളമുണ്ട പി.എച്ച്.സി). മരുമക്കൾ: വത്സല, ജിഷ.