കക്കട്ടിൽ: കുന്നുമ്മൽ മണ്ഡലം കോൺഗ്രസ് മുൻ ഭാരവാഹിയും വാർഡ് കോൺഗ്രസ് പ്രസിഡന്റുമായിരുന്ന വട്ടോളിയിലെ ആൽത്തറ കുമാരൻ (82) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ജസിന്ത, ജനിത, പ്രതീഷ്. മരുമക്കൾ: സുധീർ (പുതുപ്പണം), സിനി. സഹോദരങ്ങൾ: ദേവി, പരേതരായ കടുങ്ങോൻ, ഗോപാലൻ, മാത, മാതു.