തിക്കോടി: മുക്രി വളപ്പിൽ കുഞ്ഞബ്ദുല്ല (73) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഫാത്തിമ, സിറാജ്, സൗദ്, റജുല, ടി.കെ. നാസർ. മരുമക്കൾ: റഷീദ്, ലത്തീഫ്, റുബിന. സഹോദരങ്ങൾ: ഹസ്സൻ, ബഷീർ, കുഞ്ഞാമി, പരേതരായ അബൂബക്കർ, ഖദീജ.