പയ്യോളി: അയനിക്കാട് ചെറിയാടത്ത് ഭാസ്കരൻ (65) നിര്യാതനായി. ഭാര്യ: ബീനദേവി. മക്കൾ: സാവന്ത് ഭാസ്കർ, സഞ്ജയ് ഭാസ്കർ (ഇരുവരും ദുബൈ). മരുമകൾ: ഗായത്രി (ദുബൈ). സഹോദരങ്ങൾ: മല്ലിക, രാജൻ, കൃഷ്ണൻ, സന്തോഷ്, പരേതരായ കുവൈത്ത് ബാലൻ, രാഘവൻ. സഞ്ചയനം ചൊവ്വാഴ്ച.