കടമേരി: പ്രമുഖ പണ്ഡിതനായിരുന്ന പരേതനായ നാളോംകണ്ടി കുഞ്ഞമ്മദ് മുസ് ലിയാരുടെ മകൻ അബ്ദുൽ മജീദ് ഹാജി (61) നിര്യാതനായി. മാതാവ്: മറിയം ഹജ്ജുമ്മ. ഭാര്യ: സൗദ അയമങ്കണ്ടി ചാലിൽ. മക്കൾ: മൻസൂർ, ബഷീർ, ശരീഫ് വാഫി, ശാക്കിർ (നാലുപേരും ഖത്തർ), ഷമീമ മിസ്രിയ്യ. മരുമകൾ: ഫാത്തിമ ബത്തൂൽ (ആരാമ്പ്രം), സഹോദരങ്ങൾ. എൻ.കെ. അബ്ദുറഹ്മാൻ മുസ് ലിയാർ (ഖാദി, വിലാതപുരം ജുമാമസ്ജിദ്, സെക്രട്ടറി കടമേരി റഹ്മാനിയ്യ അറബിക് കോളജ്), സഫിയ (വാണിമേൽ), ആയിഷ (പയന്തോങ്), പരേതരായ കുഞ്ഞബ്ദുല്ല, മൊയ്തു ഹാജി.