എകരൂൽ: ഇയ്യാട് താളിക്കാരൻകുഴിയിൽ മറിയം ഹജ്ജുമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുറഹിമാൻ ഹാജി. മക്കൾ: നഫീസ, ഇബ്രാഹിം, ഫാത്തിമ. മരുമക്കൾ: അത്തിക്കോട്ട് അബ്ദുല്ലക്കുട്ടി മാസ്റ്റർ (ഇയ്യാട്), അബ്ദുൽ ഹമീദ് മാസ്റ്റർ (കരിയാത്തൻകാവ്), സുലൈഖ (പട്ടർ പാലം). സഹോദരങ്ങൾ: ടി.എം. ബഷീർ (വള്ളിയോത്ത്), തയ്യുള്ളതിൽ ആമിന (വള്ളിയോത്ത്), സാറ (കിനാലൂർ).