പാലേരി: കൂനിയോട്ടെ പരേതനായ കുരുവമ്പത്ത് അബ്ദുല്ലയുടെ ഭാര്യ ആയിഷ (85) നിര്യാതയായി. മക്കൾ: കുഞ്ഞാമി, ഹമീദ്, അസീസ്, കാസിം, പരേതയായ പാത്തു. മരുമക്കൾ: നസീമ (പശുക്കടവ്), റസിയ (പാറക്കടവ്), ബുഷ്റ (തൊട്ടിൽപാലം). സഹോദരങ്ങൾ: കുഞ്ഞാമി (ഒന്നാംതരിക്കൽ), പാത്തു (കുറ്റിയിൽ), ഖാദർ (വേങ്ങയുള്ളതിൽ), പരേതരായ അമ്മത്, മൊയ്തു.