ഓമശ്ശേരി: അമ്പലക്കണ്ടി കുഴിമ്പാട്ടിൽ അബൂബക്കർ മുസ്ലിയാർ (73) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അബ്ദുൽ ജലീൽ, അബ്ദുറഹിമാൻ (ദുബൈ), അബ്ദുൽ ഖാദർ (ദുബൈ), ആരിഫ. മരുമക്കൾ: അബ്ദുൽ കരീം കരീറ്റിപറമ്പ്, ഹഫ്സത്ത്, ഹന്നത്ത്, നജ്ല. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 10.30ന് പുതിയോത് ജുമാമസ്ജിദിൽ.