അഞ്ചൽ: ഏരൂർ മയിലാടുംകുന്ന് മുരുകവിലാസത്തിൽ ഗൗരി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ എൻ. ശ്രീധരൻ. മക്കൾ: രാജൻ സ്വാമി, സോമൻ, സുശീല, ദേവദാസ്. മരുമക്കൾ: എൽ. സീമന്ദിനി, ലീലാമണി, സുധാകരൻ, ഷീജ.