ആയൂർ: കീഴാറ്റൂർ ബംഗ്ലാവിൽ പുത്തൻ വീട്ടിൽ കെ.തോമസിന്റെ മകൻ വിജി തോമസ് (42) നിര്യാതനായി. ഭാര്യ: ആഷു വിജി. മക്കൾ: കൃപ വിജി, കീർത്തി വിജി. സംസ്കാരം തിങ്കൾ രാവിലെ 11 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12 മണിക്ക് നീറായിക്കോട് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ.