ക്ലാപ്പന: ക്ലാപ്പന പെരുനാട് പാലക്കോട്ട് പൂവശ്ശേരിൽ പരേതനായ ഹൈദ്രോസ് കുഞ്ഞിന്റെ ഭാര്യ സുഹ്റ ബീവി (93) നിര്യാതയായി. മക്കൾ; ബഷീർ (റിട്ട: കെ.എസ്.ഇ.ബി), പരേതരായ സുബൈദ, ഹക്കിം. മരുമക്കൾ; സൈനബ കുഞ്ഞ്, പരേതനായ ഇബ്രാഹിം കുട്ടി , റംലത്ത്.