അഞ്ചൽ: കരുകോൺ ചരുവിള വീട്ടിൽ പരേതനായ ആലിക്കുട്ടിയുടെ ഭാര്യ സൈനബ ബീവി(92)നിര്യാതയായി. മക്കൾ: ഖദീജബീവി, ആമിനബീവി, ഇബ്രാഹിംകുട്ടി(ഓയിൽ പാം ) ,ജമീല ബീവി .മരുമക്കൾ: ബഷീർ, യൂസുഫ്, സഹീറ ബീവി, പരേതനായ ബഷീർ.