കിളിമാനൂർ: കുന്നുമ്മൽ ഇരട്ടച്ചിറ ചരുവിള വീട്ടിൽ രമ (74) നിര്യാതയായി. ഭർത്താവ്. പരേതനായ ഹരിദാസ്. മക്കൾ: ശ്രീജ മിനി, പരേതനായ സുരേഷ്. മരുമക്കൾ: ബാഹുലേയൻ, ഹരികുമാർ. സംസ്കാരം 29 രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം ജൂലൈ മൂന്നിന് രാവിലെ ഒമ്പതിന്.