കഴക്കൂട്ടം: (ടെക്നോപാർക്ക് ഫേസ്-1): ആറ്റിൻകുഴി പള്ളിനട ഉണ്ണിമനയിൽ ദീപ എ.വിയുടെ ഭർത്താവ് സി.എസ്. അനിൽകുമാർ (ജോത്സ്യൻ, 56) നിര്യാതനായി. മക്കൾ: ജ്യോതിഷ് എ. മരണാനന്തര ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ എട്ടിന് സ്വവസതിയിൽ.