ആറ്റിങ്ങൽ: അവനവൻചേരി താഴെ ഇളമ്പ എസ്.പി നിവാസിൽ എസ്. സത്യവാസൻ (75) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: സുമ, സജു, സജിത്. മരുമക്കൾ: സനിൽ, ദീപ. മരണാനന്തരചടങ്ങ് ജൂലൈ 10 രാവിലെ.