വർക്കല: കുരയ്ക്കണ്ണി കൊച്ചാലുമ്മൂട്ടിൽ പരേതനായ അബ്ദുൽ ഖരീമിന്റെ ഭാര്യ ഇൽമുനിസ (75) നിര്യാതയായി. മക്കൾ:റോസിയ,പരേതനായ നസീർ കുട്ടി,ഫാസിൽ കുട്ടി,ഷഹീർ കുട്ടി, ജോഷിന. മരുമക്കൾ: കബീർ, റീന, നിസ, ബീന, വഹാബ്.