തിരുവനന്തപുരം: ദേവസ്വം ബോർഡ് ജംഗ്ഷൻ കമുകിൻ വിളാകത്ത് (YGRA/61/A) നയനത്തിൽ പി. ലീലാമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടപ്പൻ നായർ. മക്കൾ: കെ സുരേഷ് കുമാർ (മാതൃഭൂമി സർക്കുലേഷൻ), കെ സതീഷ് കുമാർ, കെ അജിത് കുമാർ, കെ.എൽ രജനി. മരുമക്കൾ മായാദേവി, സുഖിത, നയന, സിന്ധു കുമാർ ( മലയാള മനോരമ). സംസ്കാരം ഞായറാഴ്ച തൈക്കാട് ശാന്തി കവാടത്തിൽ.