നാദാപുരം: എടച്ചേരി കെട്ടുങ്ങൽ മഹല്ലിലെ കുണ്ടന്റവിട അമ്മദ് (65) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കൾ: ഹാരിസ്, ഹസ്ന. മരുമകൾ: അസ്മിറ. സഹോദരങ്ങൾ: ഇബ്രാഹീം, ഫൈസൽ, നൗഷാദ് പരേതനായ മൂസ.