മന്തരത്തൂര്‍: പാലിച്ചേരി താഴെ താമസിക്കും കൂടക്കണ്ടിയില്‍ കുഞ്ഞിരാമന് (86) നിര്യാതനായി. ഭാര്യ: ലീല. മക്കള്‍: ശ്രീലത, ലസിത, ജിജില്‍. മരുമക്കള്‍: ജയരാജ് (പുതുപ്പണം), സുരേഷ് ബാബു (കുന്നത്ത് കര), സിബിഷ (അറക്കിലാട്) സഹോദരങ്ങള്‍: കെ.കെ. സുരേന്ദ്രന്, ലീല, പരേതയായ മാണി.