കുറ്റ്യാടി: കോതോട് തുവ്വാട്ടപ്പൊയിൽ എം. നാണു (66) നിര്യാതനായി. ഭാര്യ: വനജ. മക്കൾ: രഞ്ജിത്ത്, രാജി. മരുമക്കൾ: അവിഷ്ണ (കരിങ്ങാട്), പ്രകാശൻ (കടിയങ്ങാട്). സഹോദരങ്ങൾ: കുമാരൻ, രവീന്ദ്രൻ, വിനോദൻ, നളിനി, ശോഭ, മോളി