വടകര: മീനത്ത്കര തലമണ്ണ് കുനിയിൽ ജാനകി (79) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: അജിത, സുനിത, റീജ, സ്മിത. മരുമക്കൾ: ബാലകൃഷ്ണൻ കൊല്ലം (റിട്ട. ആർമി), രവീന്ദ്രൻ (റിട്ട. ഐ.ടി.ഐ), പരേതരായ കൃഷ്ണൻ എടച്ചേരി (ഖാദി ബോർഡ്), ബാലകൃഷ്ണൻ കൊല്ലം (ഐ.സി.ഡി.എസ്). സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ, രാഘവൻ.