കുറ്റ്യാടി: കള്ളാട് പൂതക്കണ്ടി ചന്ദ്രൻ (50) നിര്യാതനായി. പിതാവ്: ചോയി. മാതാവ്: ചിരുത. ഭാര്യ: ചന്ദ്രി. മക്കൾ: സജിന, ഹസ്ന ഭായി. മരുമക്കൾ: സുബീഷ് കായക്കൊടി, അജീഷ് കടിയങ്ങാട്. സഹോദരങ്ങൾ: നാരായണി, അമ്മാളു, സരോജിനി, ദേവി, പരേതരായ കുമാരൻ, അശോകൻ.