പയ്യോളി: മൂരാട് പടിഞ്ഞാറേ തുരുത്തിയിൽ നാരായണൻ (93) നിര്യാതനായി. ഇരിങ്ങലിലെ ആദ്യ കലാസാംസ്കാരിക സംഘടനയായ ഐ.വൈ.എസി മൂരാടിന്റെ നാടകനടനായിരുന്നു. ഭാര്യ: ശാരദ. മക്കൾ: ലളിത, വസന്ത, ചന്ദ്രൻ. മരുമക്കൾ: കുഞ്ഞിക്കണ്ണൻ (മണിയൂർ), ഇന്ദിര (കുരിയാടി), പരേതനായ കുഞ്ഞികൃഷ്ണൻ (കിഴൂർ). സഹോദരങ്ങൾ: പരേതരായ നാണു, നാരായണി.