നരിക്കുനി: പാറന്നൂർ ടി.കെ.സി. ആലി ഹാജി (82) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: അബ്ദുൽ അസീസ്, സിദ്ദീഖ്, അബ്ദുൽ നാസർ, നൗഷാദ്, സീനത്ത്, റസീന. മരുമക്കൾ: ഫ്രിജില, ഷറീന, ഫാസില, റഷീദ, ഇസ്മഈൽ കിനാലൂർ, റഷീദ് കിഴക്കോത്ത്.