മുക്കം: നോർത്ത് കാരശ്ശേരി ചാലിൽ സുബൈദ (66) നിര്യാതയായി. ഭർത്താവ്: വെളുത്തേടത്ത് മുഹമ്മദ് (റിട്ട. അധ്യാപകൻ). മക്കൾ: വി. നിഷാദ് (കീഴുപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ), ഹർഷിദ (നെല്ലിക്കാപറമ്പ്), ഷഹന (കുന്ദമംഗലം). മരുമക്കൾ: കെ.ടി. സുബൈർ (കെ.ടി പ്രിന്റേർസ് മുക്കം), നൗഫൽ നെടുങ്ങണ്ടത്തിൽ കുന്ദമംഗലം (ബിസിനസ്), വി. ജസീറ പുളിക്കൽ (കീഴുപറമ്പ് ജി.വി.എച്ച്.എസ്.എസ് അധ്യാപിക). സഹോദരങ്ങൾ: ചാലിൽ അബ്ദുറഹിമാൻ, അബ്ദുൽ റഷീദ്, അബ്ദുറസാഖ്, അബ്ദുൽ ഹമീദ്, മുഹമ്മദ് അഷ്റഫ്, നിസാർ അഹമ്മദ്, ആയിശക്കുട്ടി, റസിയ.