പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്ത് മുസ് ലിം ലീഗ് മുൻ സെക്രട്ടറിയും പേരാമ്പ്ര സലഫി ജുമാമസ്ജിദ് കമ്മിറ്റി സെക്രട്ടറിയുമായ നാഗൻ കണ്ടി കുഞ്ഞ്യേദ് (75) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: നുസ്റത്ത്, മുംതാസ്. മരുമക്കൾ: സക്കറിയ (കാസ്ട്രോൾ കോഴിക്കോട്), ഷാജഹാൻ (അധ്യാപകൻ ഇമ്പിച്ചി എച്ച്.എസ്.എസ് ചാലിയം). സഹോദരങ്ങൾ: ആയിഷ, ഫാത്തിമ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച കാലത്ത് 8.30ന് പേരാമ്പ്ര സലഫി ജുമാമസ്ജിദിൽ.