മടവൂർ: മുട്ടാഞ്ചേരി പുതിയേടത്ത് രാജൻ (68) നിര്യാതനായി. ഭാര്യ: വത്സല പരപ്പൻ പൊയിൽ. മക്കൾ: രഹിന (ഹൗസിങ് സൊസൈറ്റി കാരന്തൂർ), പരേതയായ രഹില. മരുമകൻ: ബിപിൻ (കാരന്തൂർ). സഹോദരങ്ങൾ: പ്രഭാകരൻ, പത്മിനി, ബാബു, ഗൗരി, പരേതനായ സുകുമാരൻ. സഞ്ചയനം ബുധനാഴ്ച.