കോഴിക്കോട്: നടക്കാവ് പോസ്റ്റോഫിസിന് പിൻവശം സാകേതിൽ തട്ടാങ്കണ്ടി രമേഷ് കുമാർ (66 -എം.കെ. ഭാസ്കരൻ ടീ ഡസ്റ്റ് കോർട്ട്റോഡ്) നിര്യാതനായി. ഭാര്യ: പൈക്കാട്ട്കാവിൽ ദീപ. മകൻ: അഭിഷേക്. മരുമകൾ: സ്നേഹ. പിതാവ്: പരേതനായ തട്ടാങ്കണ്ടി ചന്ദ്രൻ. മാതാവ്: പരേതയായ പൂക്കാട്ട് പത്മിനി. സഹോദരങ്ങൾ: ദയകൃഷ്ണദാസ്, പരേതയായ കൃപചന്ദ്രൻ, ശോഭ പ്രഭാകരൻ, പ്രഭാ ശിവറാം, വിജയലക്ഷ്മി ജഗജിത്ത്, ധനലക്ഷ്മി വിദ്യാധരൻ. സഞ്ചയനം തിങ്കളാഴ്ച.