പട്ടാമ്പി: ശങ്കരമംഗലം കൊടലൂർ അടുകുറുശ്ശി മുഹമ്മദിന്റെ ഭാര്യ റംല (57) നിര്യാതയായി. മക്കൾ: അഷ്റഫ്, ഷഫീക്ക്. മരുമക്കൾ: ഷെമി, ഫായിസ.