ഫറോക്ക് പേട്ട: കുളങ്ങര പാറമ്മൽ ആയിശാസ് വീട്ടിൽ ഹസൻകോയ (73) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അമീറ, സെമീറ, ഷെബീർ, ഷെബ്സീർ. മരുമക്കൾ: റഹീം, നൗഫൽ, ജുബൈരിയ, രഹന്യ.