കോഴിക്കോട്: പരേതനായ അടക്കാനി വീട്ടിൽ ഉമ്മർ കോയയുടെ മകൻ കിൻസാന്റകത്ത് മൊയ്തീൻ കോയ (74) തിരുവണ്ണൂർ നട ഇബ്സ നിവാസിൽ നിര്യാതനായി. ഭാര്യമാർ: പരേതയായ മൊയ്തീൻ വീട്ടിൽ ഇമ്പിച്ചിബി, മിനിക്കിന്റെകം ഹലീമ. മക്കൾ: ബബിത, സുനിത, അഫ്ര. മരുമക്കൾ: കുളങ്ങരക്കണ്ടി അയ്യൂബ് (ഗംഗ അസോസിയേറ്റ്സ് വലിയങ്ങാടി), കൊയസ്സൻ വീട്ടിൽ താജുദ്ദീൻ (ദമ്മാം), സീതിമരക്കാരകം മുഹമ്മദ് നുഹീം (ബഹ്റൈൻ). സഹോദരങ്ങൾ: കെ. റഫീഖ്, ഇമ്പിച്ചി പാത്തുമ്മബി, ഉമ്മയാബി ആയിഷബീ, സലീമ, ലൈല, പരേതരായ ഉസ്മാൻ കോയ, ഹുസൈൻ കോയ.