ആനക്കര: മുകൂട്ട അത്താണി പീടികയില്‍ പരേതനായ ചുള്ളിക്കല്‍ ഇബ്രാഹിമിന്റെ ഭാര്യ നഫീസ (75) നിര്യാതയായി. മക്കള്‍: ആയിശുമ്മ, ബീഫാത്തുട്ടി, ഖദീജ, സുബൈദ, റംല, അലി, സുലൈഖ, അബ്ദുറഹ്മാന്, മുബഷിറ, ജാഫര്‍.